പണ്ട് ഞങ്ങളുടെ നാട്ടിൽ ഒരു രാരൂ എന്ന പേരുള്ള ഒരാളുണ്ടായിരുന്നു .കള്ളുകുടിയും തല്ലുകൊള്ളലുമായിരുന്നു പ്രധാന ഏർപ്പാട് .എന്നാലും ഒരിക്കലും സമ്മതിക്കില്ല മൂപ്പരാണ് തല്ലുണ്ടാക്കിയതെന്ന്.രാരുവിനോട് ചോദിച്ചു ,
"അല്ല രോരോ ഇപ്പൊ തല്ലും പിടിയും ഒന്നുമില്ലേ "?
ഇല്ലമ്പ്ര..ഇപ്പൊ നീറ്റാ "..
"അപ്പൊ ഇന്നാള് വെട്ടത്താവിലെ വേലക്കു തല്ലുകിട്ടി ന്നു കേട്ടല്ലോ" ?
അതു തമ്പ്രാ ,ആ പുള്ളേര് പ്രശ്നമുണ്ടാക്കീതാ ....ഞാനൊന്നും
ചെയ്തിട്ടില്ല ."
"അപ്പൊ ഉള്ളാട്ടിലെ ഉത്സവത്തിന്റന്നോ "?
"അത് അന്ന് ഓല് ബെറുതെ കുതിര കേറീതാ "....
അപ്പൊ ചെട്ടിക്കലെ വേലന്റെ അന്നോ ?
"അത് പിന്നെ ,..ഓല് കുടിച്ചു പ്രശ്നണ്ടാക്കിയതാ ".
ഇതു പോലെ യാണ് ചില മുസ്ലിം സംഘടനകളുടെ തീവ്രവാദത്തിനോടുള്ള പ്രതികരണം . 911 കഴിഞ്ഞപ്പോ പറഞ്ഞു ,"അത് സാമ്രാജ്യത്തത്തിനുള്ള തിരിച്ചടി"യാണെന്ന് , അൽ ഖൈദ വന്നപ്പോ പറഞ്ഞു അത് "അമേരിക്കയും മറ്റും സൃഷ്ടിച്ചതാ ,മുസ്ലിങ്ങൾക്ക് പങ്കില്ല "എന്നു .ചാവേർ ബോംബിൽ നിരപരാധികളെ കൊന്നൊടുക്കുമ്പോൾ പറയും ,"അത് ചില നിരാശിതരുടെ പ്രവർത്തന"മാണെന്നു ".
ഐ, എസ് വന്നപ്പോ പറയുന്നു" അതു ജൂതന്റെ പണിയാ"ണെന്നു .
ഈ കണ്ണടച്ചിരുട്ടാക്കലാണ് ഏറ്റവും വലിയ പ്രശനം . സമുദായത്തിൽ എന്തോ ചീഞ്ഞു നാറുന്നുണ്ടെന്നു മനസ്സിലാക്കി അതിനു പരിഹാരം കാണേണ്ടതിന്നു പകരം മറ്റുള്ളവരെ പഴിചാരി ഒഴിഞ്ഞു മാറിയാൽ ഇതു തുടർന്നു കൊണ്ടേയിരിക്കും .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ